Social science Chapter-5
Pages
- Class X Social science Chapters
- Class IX Social science Chapters
- Class VIII Social science Chapters
- Class VII Social science Chapters
- Class VI Social science Chapters
- Class V Social science Chapters
- Malayalam
- English
- Hindi
- Physics
- Chemistry
- Biology
- Mathematics
- ഓണപ്പരീക്ഷ ക്വസ്റ്റിയന്‍ പൂള് (Class X)
- Questions & Answers
Labour India Info World
Wednesday, 21 August 2013
Tuesday, 20 August 2013
Friday, 16 August 2013
Thursday, 1 August 2013
Wednesday, 31 July 2013
Class X Social science II Chapter-9. ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയിലെ വിവിധ മേഖലകള്‍
ഇന്ത്യയിലെ പ്രശസ്‌തരായ ചില
സാമ്പത്തികശാസ്‌ത്രജ്‌ഞര്‍

ഡോ.മന്‍മോഹന്‍ സിങ്
ജനനം: 1932. ഇന്ത്യയുടെ
പ്രധാനമന്ത്രി.
1982 മുതല്‍ 1985 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.
നരസിംഹറാവു
പ്രധാനമന്ത്രിയായിരുന്ന ഗവണ്‍മെന്‍റില്‍ ധനകാര്യമന്ത്രി ആയി സേവനം അനുഷ്‌ഠിച്ചു.
ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ആര്‍ക്കിടെക്‌റ്റ് എന്നറിയപ്പെടുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയില്‍ പുതിയ സാമ്പത്തിക നയങ്ങള്‍ (ഉദാരവല്‍ക്കരണം,
സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം) നടപ്പിലാക്കി.

ജഗദീഷ് ഭഗവതി
ജനനം:
1934. അറിയപ്പെടുന്ന സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍.
പ്രധാനകൃതികള്‍: ഇന്‍ ഡിഫന്‍സ്
ഓഫ് ഗ്ലോബലൈ സേഷന്‍, ഫെയര്‍ ട്രേഡ് ആന്‍ഡ് ഹാര്‍മൊണൈസേഷന്‍.
ബിമല്‍
ജലാന്‍
ജനനം: 1941. റിസര്‍വ് ബാങ്കിന്‍െറ മുന്‍ ഗവര്‍ണര്‍.
മുഖ്യ സാമ്പത്തിക
ഉപദേഷ്‌ടാവ്, ബാങ്കിങ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നീ നിലകളില്‍
സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
മൊണ്ടെക് സിങ് അലുവാലിയ
ജനനം: 1943. .
ധനകാര്യമന്ത്രാലയത്തില്‍ സെക്രട്ടറി,
സാമ്പത്തികകാര്യ വകുപ്പില്‍ ധനകാര്യ
സെക്രട്ടറി, വാണിജ്യ സെക്രട്ടറി,
പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ സെക്രട്ടറി, ധനകാര്യ
മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്‌ടാവ് തുടങ്ങിയ നിലകളില്‍
സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Class X Social science II Chapter-4. ഇന്ത്യ - ഭൗതികഭൂമിശാസ്‌ത്രം
ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാപോയിന്റും ഉപദ്വീപീയ
ഇന്ത്യയുടെ/പ്രധാന കരഭാഗത്തിന്റെ തെക്കെ അറ്റം കന്യാകുമാരിയുമാണ്. ഇന്ത്യയുടെ
വടക്കെ അറ്റം ഇന്ദിരാകോള്‍ എന്ന ചുരവും പടിഞ്ഞാറെ അറ്റം റാന്‍ ഓഫ് കച്ചിലെ കോറി
ക്രീക്കും കിഴക്കെഅറ്റം ചൈന, ഇന്ത്യ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങള്‍ ചേരുന്ന
ട്രൈ-ജംഗ്‌ഷനുമാണ്
ഇന്ത്യയിലെ ഗള്‍ഫുകള്‍കരഭാഗത്തിനകത്തേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ സമുദ്രഭാഗങ്ങളാണ് ഗള്‍ഫുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ അത്തരത്തില്‍ മൂന്ന് ഗള്‍ഫുകള്‍ കാണപ്പെടുന്നു. ഗുജറാത്തിലെ ഗള്‍ഫ് ഓഫ്‌കച്ചും ഗള്‍ഫ് ഓഫ് കമ്പത്തും ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കുമിടയിലുള്ള ഗള്‍ഫ് ഓഫ് മന്നാറും.
ചുരങ്ങള്‍
ഉയരമേറിയ ഭൂഭാഗങ്ങള്‍ക്ക് കുറുകെ ക്ലേശം കൂടാതെ
മുറിച്ചുകടക്കുന്നതിന് അനുയോജ്യമായ പ്രകൃതി ദത്തമായ വിടവുകളാണ് ചുരങ്ങള്‍ എന്നപേരില റിയപ്പെടുന്നത്.
ഇന്ത്യയില്‍ ഉള്‍പ്പെടുന്ന പ്രധാന ചുരങ്ങള്‍-
കാരക്കോറം ചുരം - ജമ്മുകാശ്‌മീര്‍
സോജിലാ ചുരം - ജമ്മുകാശ്‌മീര്‍
ഷിപ്‌കിലാ ചുരം - ഹിമാചല്‍പ്രദേശ്
ബോഡിലാ ചുരം - അരുണാചല്‍പ്രദേശ്
നാഥുലാ ചുരം - സിക്കിം
ജെലപ്‌ല ചുരം - സിക്കിം
ഇവകൂടാതെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്ന ചുരങ്ങളാണ് പാകിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള കൈബര്‍ചുരം, പാകിസ്ഥാനിലെ ബോലാന്‍ ചുരം എന്നിവ.

Subscribe to:
Posts (Atom)